+tvm തളിപ്പറമ്പ്: കൂവോട് ഗവ. ആയുർവേദ ആശുപത്രിക്ക് സമീപത്തെ ചിറയിൽ (82) നിര്യാതനായി. ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: തൈക്കണ്ടി കല്യാണി. മക്കൾ: മല്ലിക (ചുഴലി സർവിസ് സഹകരണ ബാങ്ക്), പ്രീത, റീത്ത, റീന (അധ്യാപിക, സാൻ ജോസഫ് സ്കൂൾ, പുളിംപറമ്പ്), മനോജ് (ചെത്തുതൊഴിലാളി), മണി (തിരുവനന്തപുരം). മരുമക്കൾ: രാജീവൻ വൈദ്യർ (ഹരിതമഠം), പ്രകാശൻ (ചുഴലി), ബാലകൃഷ്ണൻ (കുറുമാത്തൂർ സർവിസ് സഹകരണ ബാങ്ക്), ദിലീപ്, റീന, ലേഖ (തിരുവനന്തപുരം). സഹോദരങ്ങൾ: പരേതരായ ചേയിക്കുട്ടി, രാഘവൻ, മാധവി. ambu 82 tlp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.