തൃക്കരിപ്പൂർ: മുൻ പടന്ന ഗ്രാമപഞ്ചായത്ത് അംഗം മാച്ചിക്കാട്ടെ കെ. (66) നിര്യാതനായി. സി.പി.ഐ ഉദിനൂർ ബ്രാഞ്ച് കമ്മിറ്റി അംഗം, ഉദിനൂർ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പടന്ന കൃഷിഭവൻ എ.ഡി.സി അംഗവും എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അംഗവും ബളാൽ കാവ് നാഗ ദേവസ്ഥാനം പ്രസിഡൻറുമായിരുന്നു. ഭാര്യ: പി.വി.സുധ. മക്കൾ: സുധില, ശ്വേത(സി.പി.ഐ ഉദിനൂർ ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമകൻ: കെ.അനീഷ്. സഹോദരങ്ങൾ: പരേതരായ രാഘവൻ, കുഞ്ഞമ്പു, ജാനകി. Shekharan 66 tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.