ചന്ദനക്കാംപാറ: പരേതനായ കുന്നേൽ ജോണിൻെറ ഭാര്യ (70) നിര്യാതയായി. ആശാരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, കുഞ്ഞുമോൻ, ബൈജു. മരുമക്കൾ: ഷീല പെരുമ്പള്ളിൽ (അരീക്കമല), ഷേർലി കുന്നുംപുറത്ത് (എടൂർ), ജെയ്ന തഴയ്ക്കൽ (കച്ചേരിക്കടവ്). selin 70 death chandankampara.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.