ശുചിത്വസംഗമം

കായക്കൊടി: ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് എത്തിക്കുന്നതി​ൻെറ ഭാഗമായി നടത്തി. ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സജിഷ അധ്യക്ഷത വഹിച്ചു. എ. ഉമ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ്, മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്​ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.