കാഞ്ഞിരോട്: കൂടാളി ബംഗണപ്പറമ്പില്‍ ഹസീന കോട്ടജില്‍ താമസിക്കുന്ന കാഞ്ഞിരോട് കുഞ്ഞിവളപ്പില്‍ (അഷ്‌കല്‍-78) നിര്യാതനായി. അബുദാബി കാഞ്ഞിരോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപക നേതാവാണ്. ദീര്‍ഘകാലം അബുദാബി ഡിഫന്‍സില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: പാറക്കല്‍ ലക്കൻറവിട ആയിഷ. മക്കള്‍: അഷ്‌റഫ്. ഇര്‍ഷാദ് (ഇരുവരും സഊദി), നിയാസ് (കാഞ്ഞിരോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മെംബര്‍), നസീമ, റുഖ്‌സാന, ഹസീന. മരുമക്കള്‍: റഫീഖ് , അഷ്‌റഫ് മൗവ്വഞ്ചേരി (ഇരുവരും സഊദി), ഫാത്തിമ (ഇരിക്കൂര്‍), ഷാഹിന (കിണവക്കല്‍), രജുവ (മായന്‍മുക്ക്), പരേതനായ കുനിയില്‍ അസീസ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ (ബീരന്‍കി ബസാര്‍, കൂടാളി), പരേതരായ മൊയ്തീന്, അബ്ദുല്ല. പാത്തുമ്മ, ഖദീജ. abdurahman kanhirode -CHANDRIKA DAILY KANNUR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.