കൂത്തുപറമ്പ്: കോട്ടയം പൊയിൽ ഏഴാംമൈലിൽ കല്ലൻറവിടെ വീട്ടിൽ ഈക്കിലിശ്ശേരി (90) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഇ.കെ. ഹരീന്ദ്രൻ (റിട്ട. ടീച്ചർ, കോങ്ങാറ്റ എൽ.പി സ്കൂൾ), പ്രദീപ് കുമാർ (റിട്ട. റവന്യൂ ഓഫിസർ, കണ്ണൂർ കോർപറേഷൻ), ഷീല (തൊക്കിലങ്ങാടി), ശ്രീജ (മാക്കൂൽ പീടിക). മരുമക്കൾ: മാധവൻ, രമേശൻ, റീന (പാനൂർ സർവിസ് സഹകരണ ബാങ്ക്), ശ്രീജ ഭാനു. ജാനകി പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി പൊടിക്കളത്തിനു സമീപത്തെ എ. ജാനകി (69) നിര്യാതയായി. പരേതനായ കണ്ണൻെറയും ശാരദയുടെയും മകളാണ്. സി.പി.എം പ്രവർത്തകയാണ്. ജനാധിപത്യ മഹിള അസോസിയേഷൻ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് മുൻ പ്രസിഡൻറായിരുന്നു. ഭർത്താവ്: വി.വി. കണ്ണൻ (പാപ്പിനിശ്ശേരി പഞ്ചായത്ത് മുൻ അംഗം). മക്കൾ: സജീവൻ (സി.പി.എം പാപ്പിനിശ്ശേരി വെസ്റ്റ് എ.കെ.ജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി, പാപ്പിനിശ്ശേരി സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ), ലത, ബിന്ദു, ബിജു. മരുമക്കൾ: കരുണാകരൻ, രാജീവൻ, സജിത. സഹോദരങ്ങൾ: ചന്ദ്രി, തങ്കമണി, വനജ, ഭാസ്കരൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.