ജാനകി

മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല കാമ്പസിന് സമീപത്തെ ഐക്കാൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ഗോവിന്ദൻ. മക്കൾ: ഗിരിജ, രമേശൻ (പാപ്പിനിശ്ശേരി ഹൗസിങ്​ സൊസൈറ്റി പ്രസിഡൻറ്​, മുൻ പി.സി.ആർ ബാങ്ക് സെക്രട്ടറി), ശകുന്തള, വനജ, രസിക. മരുമക്കൾ: ഉഷാകുമാരി (കണ്ണപുരം), ഗോവിന്ദൻ (പട്ടുവം), രവീന്ദ്രൻ, പരേതരായ നാരായണൻ, സദാനന്ദൻ. സഹോദരങ്ങൾ: ചിയ്യയിക്കുട്ടി (മൊറാഴ), ദേവകി (കെ. കണ്ണപുരം യോഗശാല), നാരായണൻ (മൊറാഴ), പരേതരായ കോരൻ, കുഞ്ഞപ്പ, മാധവി, കല്യാണി, ഗോവിന്ദൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.