നിര്യാതയായി

പനങ്കാവ്: പരേതനായ പുന്നക്കൽ രാമകൃഷ്​ണ​ൻെറ ഭാര്യ കെ. ശ്രീമതി (78) നിര്യാതയായി. അരയ​േമ്പത്ത്​ സരസ്വതി വിലാസം എൽ.പി സ്​കൂൾ റിട്ട. ഹെഡ്​മിസ്​ട്രസ്​ ആണ്​. മക്കൾ: രജില, രഞ്ജിത്ത് (വെസ്​റ്റേൺ ഇന്ത്യ പ്ലൈവുഡ്​), ബിജു (ശ്രേയ ഇൻഡസ്ട്രിസ്), ബിജിലി (കുടുംബശ്രീ സി.ഡി.എസ്​ അഴീക്കോട് പഞ്ചായത്ത്‌). മരുമക്കൾ: വല്ലീഷൻ (റിട്ട. എസ്‌.ഐ), റീഷ, രമ്യ, സുമേഷ്.

Tags:    
News Summary - death news-sreemathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.