ഭാസ്കരൻ ശ്രീകണ്ഠപുരം: കൊയ്യം പെരിന്തലേരിയിലെ കെ.വി. ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഷിബു, ഷനിൽ, ഷാജി, ഷീബ. മരുമക്കൾ: രാജേഷ് (പെരുവാമ്പ), ഷൈമ (മണ്ടൂർ), ആതിര (വളക്കൈ). സഹോദരങ്ങൾ: നാരായണൻ, ജാനകി, ദേവകി, ലക്ഷ്മി, പരേതനായ രാഘവൻ. ഫോട്ടോ: SKPM death Baskaran ---------- രഞ്ജിത്ത് ശ്രീകണ്ഠാപുരം: ചെങ്ങളായി നെല്ലിക്കുന്നിലെ റിട്ട. അധ്യാപകൻ എം.കെ. വാസുദേവൻ നമ്പ്യാരുടെയും കെ.പി. മല്ലികയുടെയും മകൻ കെ.പി. രഞ്ജിത്ത് (45) നിര്യാതനായി. ചെങ്ങളായി സഹകരണ ബാങ്ക് ജീവനക്കാരനാണ്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരുന്നു. കർഷകസംഘം ചെങ്ങളായി വില്ലേജ് കമ്മിറ്റി അംഗവും സി.പി.എം കോട്ടപ്പറമ്പ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സപ്ന. മക്കൾ: ദേവനന്ദ രഞ്ജിത്ത് (ഒമ്പതാം തരം വിദ്യാർഥിനി, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ), ശ്രീലക്ഷ്മി രഞ്ജിത്ത് (നാലാംതരം വിദ്യാർഥിനി, നിടുവാലൂർ എ.യു.പി സ്കൂൾ). സഹോദരി: കെ.പി. രഞ്ജിനി (അധ്യാപിക, ഏരുവേശി കെ.കെ.എൻ.എം എ.യു.പി സ്കൂൾ). ഫോട്ടോ: SKPM death Ranjith മഞ്ജുഷ തളിപ്പറമ്പ്: പൂക്കോത്ത് തെരു സ്വദേശിയും മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസക്കാരിയുമായ പി. മഞ്ജുഷ (57) നിര്യാതയായി. നാഗ്പുർ വെസ്റ്റേൺ കോൾ ഫീൽഡ്സിൽ ചീഫ് മാനേജർ (പേഴ്സനൽ) ആണ്. പരേതരായ പാഞ്ചാലൻ ദാമോദരൻെറയും (റിട്ട. ഇന്ത്യൻ റെയിൽേവ) പച്ച കാർത്യായനിയുടെയും മകളാണ്. സഹോദരങ്ങൾ: പുഷ്പലത (റിട്ട. മേട്രൺ, ഗവ. ഹോസ്പിറ്റൽ, നാഗ്പുർ), ഗായത്രി (റിട്ട. സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി, വെസ്റ്റേൺ കോൾ ഫീൽഡ്‌സ്, നാഗ്പുർ), ദിനേഷ് (റിട്ട. അക്കൗണ്ടൻറ്, കോൾഫീൽഡ്സ്, നാഗ്പുർ), വിദ്യ (ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ്, പോസ്റ്റൽ, നാഗ്പുർ). സംസ്കാരം നാഗ്പുരിൽ. Taliparamba P. Manjusha (57)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.