വിക്രമൻ

എലത്തൂർ: പുതിയനിരത്ത്​ ജെട്ടിറോഡ്​ പരേതനായ മേലേടത്ത്​ രാഘവ​‍ൻെറ മകൻ (60) നിര്യാതനായി. മാതാവ്​: പരേതയായ യശോദ. ഭാര്യ: ശ്രീജ. മക്കൾ: ദേവനന്ദ, ആദിദേവ്​. സഹോദരങ്ങൾ: ബാലൻ, വസന്ത, വത്സല, ശാന്ത, വിനോദ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.