ഇബ്രാഹീം പയ്യന്നൂര്‍: പെരുമ്പയിലെ അഞ്ചില്ലത്ത് ഇബ്രാഹീം (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: നാസര്‍, നിസാര്‍, നസീറ. മരുമക്കള്‍: ജസീറ, സുരയ്യ, ഹുസൈന്‍. സഹോദരങ്ങള്‍: ഖദീജ, പരേതരായ അബ്ദുൽ റഹിമാന്‍, ബീഫാത്തുമ്മ. PYRIbrahim 63 പവിത്രൻ കൂത്തുപറമ്പ്: പാതിരിയാട് പാല ബസാറിന് സമീപം പേക്കാനത്ത് വീട്ടിൽ അടുങ്കുടി പവിത്രൻ (67) നിര്യാതനായി. ഭാര്യ: ശോഭന (തള്ളോട്). മക്കൾ: ബീന (റബ്കോ വലിയ വെളിച്ചം), വിപിൻ (തള്ളോട്), സ്മിത (നരവൂർ). മരുമക്കൾ: ബിജു, അനുഷ, പ്രദീപൻ. Koothuparambu Pavithran (67)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.