മറിയം

നന്തിബസാർ: കടലൂരിലെ പരേതനായ കുതിരോടി ഹസൻെറ ഭാര്യ ആവി കൊവ്വുമ്മൽ (66) നിര്യാതയായി. മക്കൾ: ഹമീദ്, ഷംസു, റഹ്മത്ത്, ഷൈജൽ, റംഷി. മരുമക്കൾ: എ.കെ. പാഷ, ഹാരിസ്, താഹിറ, സാജിദ, ഫൗസ്യ. സഹോദരങ്ങൾ: മുഹമ്മദ് എ.കെ, ഖദീജ, പരേതയായ നഫീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.