ചേന്ദമംഗലൂർ: പാലിയിൽ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷാദ്, ഷമീർ (സൗദി), സനീജ, സജ്‌ന. മരുമക്കൾ: നസ്‌ലി, സജീർ പേരായി, മർഫ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആമിന, അബ്ദുസ്സലാം, ഫാത്തിമക്കുട്ടി, ആയിഷക്കുട്ടി, സുബൈദ, പരേതയായ ഖദീജ. വിജയരാഘവൻ മാങ്കാവ്: വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച വിജയരാഘവൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: വിശാൽ. മരുമകൾ: ശ്വേത. സഹോദരങ്ങൾ: രുഗ്മിണി, പത്മജ, ജയശ്രീ, അഡ്വ. മധുമോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.