അനുശോചിച്ചു

കോഴിക്കോട്​: നിയമജ്ഞനും മുൻ അറ്റോണി ജനറലുമായ സോളി സൊറാബ്ജിയുടെ നിര്യാണത്തിൽ കേരള ഹ്യൂമൻ റൈറ്റ്സ് മൂവ്മൻെറ്​ സംസ്ഥാന കമ്മിറ്റി . സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സുനിൽ സിങ്​, ഇ. ബേബി വാസൻ, എം.എ. സത്താർ, ടി.എ. അസീസ്, എം.എസ്. മെഹബൂബ്, കെ. സന്തോഷ്​ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.