അനുസ്മരിച്ചു

കോഴിക്കോട്: എസ്.ടി.യു നേതാവും ശാഖാ ലീഗ് പ്രസിഡൻറുമായിരുന്ന കെ. പോക്കറിനെ കുത്ത് കല്ല് ശാഖാ മുസ്​ലിം ലീഗ് കമ്മിറ്റി . മണ്ഡലം വൈസ് പ്രസിഡൻറ് എ.ടി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ ഉദ്​ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 350 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. കെ.ടി. ആമു, കെ.ടി. യൂസുഫ്, ഷാഫി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പി. കബീർ സ്വാഗതവും ജോ. സെക്രട്ടറി ടി.പി. കബീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.