നീലേശ്വരം: നീലേശ്വരം ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ ബങ്കളം കക്കാട്ടെ (46) നിര്യാതനായി. ബെഫി ജില്ല വൈസ് പ്രസിഡൻറാണ്. പരേതനായ പൊക്കൻെറയും വി. കല്യാണിയുടെയും മകനാണ്. ഭാര്യ: സൗമ്യ (കരിവെള്ളൂർ). മക്കൾ: അനുഷ, അഷിത (ഇരുവരും കക്കാട്ട് ഗവ. എച്ച്.എസ്.എസ്). സഹോദരങ്ങൾ: വി. രാജൻ (സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), രാജീവൻ, രഘു (ഇരുവരും സി.പി.എം കക്കാട്ട് ബ്രാഞ്ച് അംഗം). Ashokan -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.