ഹരികുമാർ

പെരിങ്ങത്തൂർ: പടന്നക്കര ഹരിശ്രീയിൽ (57) അബൂദബിയിൽ നിര്യാതനായി. റിട്ട. അസി. പോസ്​റ്റ്​ മാസ്​റ്റർ ജനറൽ രാഘവ കുറുപ്പി​‍ൻെറയും ഭാർഗവി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു (മേപ്പയ്യൂർ). മക്കൾ: പ്രവീണ, പ്രിയങ്ക. സഹോദരങ്ങൾ: പ്രശാന്ത് (ആമസോൺ, അമേരിക്ക), ഗീത (നവോദയ സ്കൂൾ, കണ്ണൂർ). harikumar 57 perngthr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.