നാരായണൻ

ചൊക്ലി: വെസ്​റ്റ്​ നിടുമ്പ്രം ഇല്ലത്ത് പീടികക്ക് സമീപം പരേതരായ എം.പി. ബാലകൃഷ്ണൻ നമ്പ്യാരുടെയും എ.കെ പത്മിനിയുടെയും മകൻ ശ്രീശൈലത്ത് (64) നിര്യാതനായി. ഭാര്യ: ചന്ദ്രലത. മകൻ: നിതിൻ (അസി. പ്രഫ. ബെന്നറ്റ് യൂനിവേഴ്സിറ്റി, നോയിഡ). മരുമകൾ: മാളവിക (ഡൽഹി). സഹോദരങ്ങൾ: കോമളം, ഇന്ദിര. narayanan 64 chokli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.