ജോഷി

തലശ്ശേരി: പാലയാട് ഹരിതം വീട്ടില്‍ എ.കെ. (38) ചണ്ഡിഗഢില്‍ നിര്യാതനായി. എം.ഇ.ജി ഹവിൽദാറാണ്. സുധാകരൻ-പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിബിന. മക്കള്‍: ദീക്ഷിത്, ദക്ഷ. സഹോദരി: ഷംന. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. JOSHI 38 TLY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.