നാരായണി

പാപ്പിനിശ്ശേരി: കീച്ചേരികുന്നിന് സമീപത്ത് താമസിക്കുന്ന വെള്ളിക്കീൽ (69) നിര്യാതയായി . ഭർത്താവ്: പരേതനായ എലിയൻ കുഞ്ഞമ്പു. മക്കൾ: ഉണ്ണി, ഗിരിജ, ദിനേശൻ, പ്രകാശൻ, രാജീവൻ. മരുമക്കൾ: സാവിത്രി (അംഗൻവാടി ടീച്ചർ), ബാബു, രമ, ഷൈന, സുനിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്​ ശേഷം കീച്ചേരി സമുദായ ശ്മശാനത്തിൽ . NARAYANI 69 PPN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.