ചരമം

സുലൈഖ കോവൂർ: താഴത്തുവളപ്പിൽ സുലൈഖ (69) നിര്യാതയായി. ഭർത്താവ്​: മരക്കാർ (ബാവ). മക്കൾ: ഷൗക്കത്തലി, ഷാജഹാൻ, സക്കീർ, സാഹിദ. മരുമക്കൾ: അറക്കൽ ഹസ്സൻ, സജ്​ന, സാജിത, ജസ്​ന. സഹോദരങ്ങൾ: അബൂബക്കർ, ആലിക്കോയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.