അബ്​ദുറഹ്മാൻ

അബ്​ദുറഹ്​മാൻ പയ്യോളി: കോട്ടക്കൽ താരേമ്മൽ അബ്​ദുറഹ്​മാൻ (63) നിര്യാതനായി. ഭാര്യ: റഹ്​മത്ത്. മക്കൾ: അസ്മിന, അർഷിന, അഫ്നാസ്. മരുമക്കൾ: ഫൈസൽ, അഷ്‌റഫ്‌. സഹോദരങ്ങൾ: മുഹമ്മദ്‌, ഇബ്രാഹിം, മൂസ, ആയിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.