ഗംഗാധരൻ

കൂത്തുപറമ്പ്: പൂക്കോട്- തൃക്കണ്ണാപുരം റോഡ് നരവൂർ രാഗത്തിൽ ആയില്യത്ത് കൂറ്റേരി (90) നിര്യാതനായി. ഭാര്യ: നിങ്കിലേരി രാധ. മക്കൾ: റീന നമ്പ്യാർ, രാജി നമ്പ്യാർ (ജെം ഇൻറർനാഷനൽ, തലശ്ശേരി). മരുമക്കൾ: കെ.പി. വേണുഗോപാൽ (റിട്ട. ഡി.ജി.എം ജില്ല ബാങ്ക്, കണ്ണൂർ), കെ.സി. വിശ്വാസ് വിശ്വം (അസി. ​പ്രഫസർ, ഗവ. കോളജ് മടപ്പള്ളി). സഹോദരങ്ങൾ: എ.കെ. പത്മനാഭൻ നമ്പ്യാർ (ബംഗളൂരു), പരേതരായ എ.കെ. ശങ്കരൻ നമ്പ്യാർ, പാർവതിയമ്മ, നാരായണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ബാലകൃഷ്​ണൻ നമ്പ്യാർ. Gangadharan -ravit koyilode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.