പേരാമ്പ്ര: വാളൂർ നടുക്കണ്ടിപ്പാറയിലെ മൊട്ടന്തറമ്മൽ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: പരേതയായ കുഞ്ഞാമി. ഭാര്യ: ഖദീജ. മക്കൾ: സുമിന, സൽന, സഫ്ന. സഹോദരങ്ങൾ: കുഞ്ഞിമൊയ്‌തി (ബംഗളൂരു), ഖദീജ, ആയിഷ, സൈനബ, നഫീസ, സുബൈദ, സുഹറ, സഫിയ. മരുമക്കൾ: ശംസുദ്ദീൻ, മുഹമ്മദലി, ഫാസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.