ഗോപാലൻ

മയ്യിൽ: മാണിയൂർ ക​േട്ടാളിയിലെ വ്യാപാരിയായിരുന്ന ഒതയോത്ത്​ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഹരിദാസൻ (ഡ്രൈവർ), സ്​മിത, ഷാജി (ഗൾഫ്​), സീമ. മരുമക്കൾ: മല്ലിക നാരായണൻ (ചേടിച്ചേരി), സംഗീത, ഗംഗാധരൻ (പോസ്​റ്റൽ വകുപ്പ്​). സംസ്​കാരം വെള്ളിയാഴ്​ച രാവിലെ ഒമ്പതിന്​ പൊറേളത്തെ കുറ്റ്യാട്ടൂർ പഞ്ചായത്ത്​ ശ്​മശാനത്തിൽ. പടം -obit gopalan mayyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.