വാണിമേൽ: സി.സി മുക്കിലെ ചെട്ടിയാംവീട്ടിൽ (85) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: സി.വി. അശോകൻ (എൽ.ഐ.സി), സത്യൻ (മെൻസ് ക്രാഫ്റ്റ് ടെയ്ലർ ഷോപ്, ഭൂമിവാതുക്കൽ), സജിനി, സജില. മരുമക്കൾ: അനിത, മഹിള, അശോകൻ, രാജീവൻ. ആലിക്കുട്ടി ഹാജി അത്തോളി: കൊടശ്ശേരി ആലയാട്ട് ആലിക്കുട്ടി ഹാജി (82) നിര്യാതനായി. ദീർഘകാലം കൊടശ്ശേരി മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. സാന്ത്വനം ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡൻറ്, കൊടശ്ശേരി യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്, കൊടശ്ശേരി ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: മുസ്തഫ (അബൂദബി), റസിയ, ഷാഹിദ, റഹ്മത്ത്. മരുമക്കൾ: ബഷീർ തയ്യിൽ, ബഷീർ മേപ്പള്ളി, മുഹമ്മദലി, സമീറ. സഹോദരങ്ങൾ: മറിയം, പരേതരായ ഇബ്രാഹിം കുട്ടി, മൊയ്‌തീൻ കുട്ടി, ഇമ്മയ്യ ഉമ്മ, ഇയ്യാത്തുമ്മ. നാരായണന്‍ പൂനൂർ: കോളിക്കൽ ഇല്ലത്ത് നാരായണൻ (85) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശിവദാസൻ, ശിവരാജൻ, അമ്പിളി. മരുമക്കൾ: ഡൈജി, നീതു, ഗിരീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.