വിജയൻ

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കീച്ചേരിയിലെ പരേതനായ കോറോത്ത് ഒതേന​ന്‍റെയും കോമോത്ത് യശോദയുടെയും മകൻ കോറോത്ത്(61) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: അനുശ്രീ, അനന്തു. മരുമകൻ: ശ്രീജിത്ത്(എളയാവൂർ). സഹോദരങ്ങൾ: ലഷ്മി, ഉണ്ണികൃഷ്ണൻ, ശ്രീജ. സഞ്ചയനം ബുധനാഴ്ച രാവിലെ. vijayan pappini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.