കുടുംബസംഗമം

പേരാമ്പ്ര: ജമാഅത്തെ ഇസ്​ലാമി കായണ്ണ ഹൽഖയുടെ നേതൃത്വത്തിൽ പ്രാദേശിക കുടുംബസംഗമം സംഘടിപ്പിച്ചു. യോഗത്തിൽ അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അബ്​ദുല്ല മാസ്​റ്റർ, അബ്​ദുൽ സലാം വെള്ളിയൂർ, ഇസ്മായിൽ നൊച്ചാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.