രോഹിണി

തലശ്ശേരി: പൊന്ന്യം മൂന്നാം മൈലിലെ കുനിയിൽ ഹൗസിൽ കെ. (83) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഭാർഗവി, ഹരീന്ദ്രൻ, രാജേന്ദ്രൻ, രമ (എൽ.ഐ.സി), പ്രദീപൻ. മരുമക്കൾ: സുധാകരൻ (ബി.എസ്.എൻ.എൽ), അനിൽ, സുമ, ജ്യോതി, ഉമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ. പടം...... ROHINI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.