വിവാഹം

ഇരിക്കൂർ: മണ്ണൂർ പാലത്തിന് സമീപം പള്ളിപ്പാത്ത് ഹൗസിൽ സി. മുഹമ്മ​ദി​‍ൻെറയും പള്ളിപ്പാത്ത് നഫീസത്തി​‍ൻെറയും മകൻ പി. മുഹമ്മദ്‌ ആരിഫും ഇരിട്ടി മാടത്തിയിൽ സ്കൂളിന് സമീപം പാലോറ ഹൗസിൽ പി.സി. സൈനുദ്ദീ​‍ൻെറയും പി. ഫൗസിയുടെയും മകൾ സൈദയും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.