പൂപ്പറമ്പ്: പള്ളിത്താഴെ താമസിക്കുന്ന കൈപ്പകണ്ടി കെ.യു. (57) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഷാദ്, നസീർ, ബുഷറ. മരുമക്കൾ: ഉമൈറ(ഇരിട്ടി), മുഹ്സിന(മഞ്ഞാങ്കരി), ഷറഫുദ്ദീൻ(കുടക്). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പൂപ്പറമ്പ് ഇസ്സത്തുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ummer poo paramb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.