കദീജ

കൊടിയത്തൂർ: മുള്ളാശേരി പരേതനായ മുഹമ്മദി​ൻെറ ഭാര്യ തൃമുലശ്ശേരി (72 ) നിര്യാതയായി. മക്കൾ: കുട്ടുസ, അബ്​ദുസ്സലാം, മുഹമ്മദ് ബഷീർ, ആയിഷ, നസീമ, ആമിന. മരുമക്കൾ: മുഹമ്മദ് പത്തനാപുരം, അബ്ബാസ് കൂളിമാട്, പരേതനായ മൊയ്തു (വെസ്​റ്റ്​ഹിൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.