പാത്തുമെയ്​

വെള്ളയിൽ: ചെക്രയിൻ വളപ്പിൽ പരേതനായ കെ.പി. ഹൈദറൂസി​ൻെറ ഭാര്യ (60) നിര്യാതയായി. മക്കൾ: റസിയബി, മനാഫ്, ഷരീഫ, അസ്‌കർ, ഷാഫി, ബാനു. മരുമക്കൾ: ഷാജിത്. അയ്‌മൂട്ടി, ഹസീന, ഫസ്ന, ഫിറോസ്. പള്ളീമ കൂട്ടാലിട: പൂനത്ത് ഈക്കകുന്നുമ്മൽ പരേതനായ തറുവയി മുസ്‌ലിയാരുടെ ഭാര്യ പള്ളീമ (77) നിര്യാതയായി. മക്കൾ: മഹമൂദ്, ആലിക്കോയ, ആയിഷക്കുട്ടി, സീനത്ത്, റൂഖിയ. മരുമക്കൾ: അസീസ്, ഹംസ, ഷക്കീർ, ആയിഷ, സജ്‌ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.