അബ്​ദുറഹിമാൻ

ബാലുശ്ശേരി: കിനാലൂർ ആശാരിക്കൽ താഴെ (56) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സഫീർ, ഷംസീർ (ലേഖകൻ, സുപ്രഭാതം). മരുമകൾ: സുൽഫത്ത്. സ്വപ്ന കോഴിക്കോട്: കോട്ടൂളി കാമ്പുറത്ത് വീട്ടിൽ സ്വപ്ന (45) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ (ഒാട്ടോ ഡ്രൈവർ, സെൻട്രൽ മാർക്കറ്റ്). മക്കൾ: വിഷ്ണു, അഞ്ജന. മരുമകൻ: അമൽജിത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.