ലക്ഷ്മി

അഞ്ചരക്കണ്ടി: ചിറമ്മൽപീടിക ആശ നിവാസിൽ അതിരകത്ത് കണിയാങ്കണ്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: പത്മിനി, കമല, എ.കെ. പവിത്രൻ (അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവിസ് ബാങ്ക്, സി.പി.എം അഞ്ചരക്കണ്ടി ലോക്കൽ കമ്മിറ്റി അംഗം), എ.കെ. സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, റിപ്പോർട്ടർ മാതൃഭൂമി), എ.കെ. സജീവൻ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: ചാത്തുക്കുട്ടി (കോട്ടയംപൊയിൽ), ഷീബ, പ്രേമലത (റിട്ട. അധ്യാപിക, കൂഞ്ഞങ്കോട് യു.പി സ്കൂൾ), ജിഷ (കാപ്പാട്), പരേതനായ നാരായണൻ. സഹോദരങ്ങൾ: വാസുദേവൻ നായർ, ജാനകി (പരിയാരം), പരേതരായ കുഞ്ഞിക്കണ്ണൻ നായർ, ചാത്തുക്കുട്ടി നായർ, കുഞ്ഞപ്പ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അഞ്ചരക്കണ്ടി പഞ്ചായത്ത്‌ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.