വാകയാട്: പരേതനായ കിഴക്കേവീട്ടിൽ ഗോവിന്ദൻെറ മകൻ വയപ്പുറത്ത് (48) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരങ്ങൾ: സുജല, പരേതയായ സുഹിത. അഹമ്മദ് കോയ നരിക്കുനി: പാറന്നൂര്‍ പാലോളിതാഴം പുതുശേരിക്കണ്ടിയില്‍ അഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: താഹിറ. മകള്‍: സാജിത. മരുമകന്‍: അബ്ദുല്‍ ജബ്ബാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.