മുക്കം: പൊറ്റശേരിയിൽ താമസിക്കുന്ന നേർക്കാട്ടിപ്പൊയിൽ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷിഹാബുദ്ദീൻ (കുവൈത്ത്), റംസാൻ (ഓട്ടോ ഡ്രൈവർ), ജൗഹറ, മഹർബാൻ, ഹസീന. മരുമക്കൾ: അലി, അബ്ദുൽ ജബ്ബാർ, ശിഹാബുദ്ദീൻ, അഫ്റഹ, ഫസീല. പരമേശ്വരൻ കോടഞ്ചേരി: വലിയകൊല്ലി ചീരകാട്ടിൽ പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദിലീപ് (കെ.എസ്.ആർ.ടി.സി), ദിനേഷ്. മരുമക്കൾ: സിനി, സിനി ദിനേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.