നാരായണി വട്ടോളി ബസാർ: പനായി വാലിയേരിമ്മൽ പരേതനായ കുഞ്ഞനന്ത മാരാരുടെയും തേയി അമ്മയുടെയും മകൾ നാരായണി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പാർവതി അമ്മ, ലക്ഷ്മി അമ്മ, പരേതയായ കല്യാണി അമ്മ. സുന്ദരൻ കക്കോടി: പരേതരായ കൊല്ലരിക്കൽ വാസുനായരുടെയും ദാക്ഷായണി അമ്മയുടെയും (അരീക്കാട്) മകൻ പാലങ്ങാടത്ത് സുന്ദരൻ (59) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: വൈശാഖ്, വിദ്യാധനേഷ്. മരുമകൻ: ധനേഷ്. സഹോദരങ്ങൾ: ജയരാജൻ, സൻമതി, ചന്ദ്രമതി, സൻദേവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.