മാഹി: വളവിൽ ബീച്ചിൽ (74) നിര്യാതയായി. ഭർത്താവ്: വി. ബാലൻ. മക്കൾ: ഷീജ, ലീന, മഞ്ജുള (മാഹി റവന്യു വകുപ്പ്), ഗീത, ശോഭ, ലതേഷ്, ലത. മരുമക്കൾ: പ്രമോദ്, മണി, പ്രേമൻ, ജ്യോതിലാൽ, ദിലി (ഹോം ഗാർഡ്, മാഹി പൊലീസ്), പരേതനായ പവിത്രൻ. sreemathi mahi ചിരുത പാനൂർ: കൂറ്റേരി കൂവേൻറ വളപ്പിൽ ചിരുത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മകൻ: സുരൻ (ബി.എം.എസ് കൂറ്റേരി യൂനിറ്റ് സെക്രട്ടറി). മരുമകൾ: ടി. ഷീബ. സഹോദരങ്ങൾ: നാണി, പരേതരായ അനന്തൻ, ഗോവിന്ദൻ, ചീരൂട്ടി, മാത, ജാനു. Obit chiruta Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.