നീലേശ്വരം: മടിക്കൈ ഉമിച്ചിയിലെ കെ.വി. പാർവതി അമ്മയുടെ മകൻ കെ. (65) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സിൽജ (സി.പി.എം കൂട്ടപ്പുന്ന ബ്രാഞ്ച് അംഗം), സിൽന (ബങ്കളം). മരുമക്കൾ: ജയദേവൻ, പരേതനായ വിജയൻ. സഹോദരങ്ങൾ: ഗംഗാധരൻ, മോഹനൻ, ഓമന, ദേവകി, ഇന്ദിര (സി.പി.എം ഉമിച്ചി ബ്രാഞ്ച് അംഗം), പരേതനായ പത്മനാഭൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.