കുമാരൻ

ഉദുമ: കിഴക്കേക്കര അടുക്കത്തിൽ പുതിയപുരയിൽ കെ.പി. (68) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, സീന (അജാനൂർ അർബൻ സർവിസ് സഹകരണ സംഘം കലക്​ഷൻ ഏജൻറ്​), ധന്യ, ദിവ്യ, ജീവൻ (കുവൈത്ത്). മരുമക്കൾ: ഭാസ്കരൻ ചാത്തങ്കൈ, മധു ഉദുമ, അരവിന്ദൻ പയ്യന്നൂർ, സുരേഷ് കൂട്ടക്കനി (ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ്​). സഹോദരങ്ങൾ: സരോജിനി, പരേതരായ കുഞ്ഞിരാമൻ, ചന്തൻകുഞ്ഞി, ചോയിഞ്ഞി, വെള്ളച്ചി, കൃഷ്ണൻ പൂജാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.