കോഴിക്കോട്: മാതൃകാപരമായ ഓൺലൈൻ ക്ലാസുകളിലൂടെ പ്രശസ്തയായ മുതുവടത്തൂർ സ്കൂളിലെ അധ്യാപിക സായി ശ്വേതയെ റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി അധ്യാപക ദിനത്തോടനുബന്ധിച്ച് റോട്ടറി നേഷൻ ബിൽഡർ അവാർഡ് നൽകി . റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി പ്രസിഡൻറ് എം.എം. പ്രശാന്ത്, കെ.പി ശ്രീനേഷ്, രാജേഷ് വെങ്കിലാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.