മുസ്തഫ

കൊയിലാണ്ടി: കാപ്പാട് പുള്ളാട്ടിൽ (58) നിര്യാതനായി. പരേതരായ പുള്ളാട്ടിൽ അബ്​ദുൽ ഖാദറി​ൻെറയും കച്ചരി വളപ്പിൽ ബീവിയുടെയും മകനാണ്. ഭാര്യ: ഹാജറ ബീവി. മക്കൾ: ഷാഹിദ് (യു.എ.ഇ), ഷംസീറ, ഷെറീജ്. മരുമക്കൾ: ഹ നീഷ്, റമീസ. സഹോദരങ്ങൾ: നാസർ, സലീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.