ചേമഞ്ചേരി: തിരുവങ്ങൂർ ചാത്തനാംകുനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: വേലായുധൻ, ലക്ഷ്മി, മാലതി, ശാന്ത, നാരായണി. മരുമക്കൾ: വിനോദ്, മണി, കണ്ണായി, പരേതനായ ഗോപാലൻ. അബ്ദുല്ലക്കോയ ഫറോക്ക്: ചന്തക്കടവ് വാലഞ്ചേരി പറമ്പിൽ കളത്തിങ്ങൽ അബ്ദുല്ലക്കോയ (62) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർകോയ. മാതാവ്: പരേതയായ ഖദീസകുട്ടി. സഹോദരങ്ങൾ: സുഹറ, സഹീദ, ജമീല, ഷെരീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.