അച്യുതൻ

കോളയാട്: മേനച്ചോടി കുടുംബക്ഷേമ കേന്ദ്രത്തിന് സമീപം നമ്പിടിക്കണ്ടി (73) നിര്യാതനായി. ഭാര്യ: കൊക്കോടൻ ജാനു. മക്കൾ: പരേതരായ രമേശൻ, സുനീഷ്, അനീഷ്. മരുമക്കൾ: അജിത, ബീന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. തദ്ദേശ സ്വയംഭരണ വകുപ്പ്), കല്യാണി, ഗോവിന്ദൻ (തെങ്ങ് ചെത്തുതൊഴിലാളി, കുന്നോത്തുപറമ്പ്), ജനാർദനൻ (റിട്ട. അധ്യാപകൻ, ആലച്ചേരി യു.പി സ്കൂൾ), ബാലൻ, യശോദ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്​. ACHUTHAN (73) KOLAYAD OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.