ബാലൻ

പയ്യോളി: കൊളാവിപ്പാലത്തെ വലിയാവി (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: ബാബു (ചെന്നൈ ടീസ്​റ്റാൾ, ഇരിങ്ങൽ), ദിലീഷ്. സഹോദരങ്ങൾ: നാരായണൻ, നാരായണി, ഭാരതി, പരേതരായ കണാരൻ, ഗോപാലൻ, കുമാരൻ, നാണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.