മുതുകുറ്റി: തൈക്കണ്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രമേശൻ, രജിത, ഗിരീശൻ. മരുമക്കൾ: ലത, ശശീന്ദ്രൻ, രജിഷ. kamalakshi 74 പാര്‍വതി പയ്യന്നൂർ: കോറോം വില്ലേജ് ഓഫിസിനു സമീപത്തെ കുപ്പാടക്കത്ത് പാര്‍വതി (65) നിര്യാതയായി. ഭര്‍ത്താവ്: പനയന്തട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍. മക്കള്‍: ബിന്ദു, ബീന (പരിയാരം മെഡിക്കല്‍ കോളജ് കാൻറീൻ), ബിനി (സിവില്‍ പൊലീസ് ഓഫിസര്‍, പയ്യന്നൂര്‍). മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, അജിത്ത്, രാജന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, ജാനകി, തമ്പായി, പുഷ്പ, ശ്യാമള, പരേതനായ ഗോവിന്ദന്‍. PYR Parvathi3 ജാനകി അമ്മ കുഞ്ഞിമംഗലം: തെക്കുമ്പാടിലെ നടുവിലെ വീട്ടിൽ ജാനകി അമ്മ (83) തമിഴ്നാട് ഈറോഡിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഷൺമുഖൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ശ്രീദേവി, പാർവതി. janaki amma kunji magalam ബാലന്‍ കേളകം: കണിച്ചാര്‍ കാളികയത്തെ കടത്തനാടന്‍ ബാലന്‍ (80) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: സഹദേവന്‍, ലക്ഷ്മണന്‍, ഉത്തമന്‍, ബിനു, ഷൈല, സുഭദ്ര. മരുമക്കള്‍: പുഷ്പ, ലീല, പുഷ്പ, പ്രസീത, ബാബു, ഷാജി. balan kelakam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.