മാധവി

വടകര: പുറങ്കരയിലെ പരേതനായ കേയീ​ൻെറ പറമ്പത്ത് കുമാര​ൻെറ ഭാര്യ (89) നിര്യാതയായി. മക്കൾ: രമേശൻ, വത്സലൻ, ലളിത, പവിത്രൻ, രാജീവൻ, ശ്രീജ, സുരേഷ് ബാബു. മരുമക്കൾ: ശാന്ത, ദേവി, സന്തോഷ്, ബിന്ധു, ഷീബ, ഷീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.