കല്യാണി

കണ്ണങ്കര: പരേതനായ എടക്കോടി അയ്യപ്പ​ൻെറ ഭാര്യ (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സത്യേന്ദ്രൻ (കേരള കോൺഗ്രസ് ബി- ജില്ല ട്രഷറർ), ബേബി, അനിത. മരുമക്കൾ: ചന്ദ്രൻ, വത്സൻ, ബീന, ജിഷി. സഞ്ചയനം ചൊവ്വാഴ്ച. പാറു വടകര: പൊന്മേരിപറമ്പില്‍ പരേതനായ ചീളില്‍ പൊക്ക​ൻെറ ഭാര്യ പാറു (92) നിര്യാതയായി. മക്കള്‍: സുകുമാരന്‍, രാജന്‍. മരുമക്കള്‍: ഇന്ദിര, സരോജിനി. നാണി വടകര: പൊന്മേരിപറമ്പിലെ സ്വാതന്ത്ര്യ സമര സേനാനി, പരേതനായ കോറോത്ത് ചോയിയുടെ ഭാര്യ നാണി (80) നിര്യാതയായി. മക്കള്‍: ജയപാലന്‍, ശോഭന, ശൈലജ, അജിത. മരുമക്കള്‍: മഞ്ജുള, അനില്‍, ചന്ദ്രന്‍, സതീശന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.