അനുശോചിച്ചു

കൊടുവള്ളി: കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു മലപ്പുറം ജില്ല പ്രസിഡൻറും കെ.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറിയും എസ്.ടി.യു ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന അഡ്വ. എം.പി. ഗോപിയുടെ നിര്യാണത്തിൽ കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു കോഴിക്കോട് ജില്ല കമ്മിറ്റി . ജില്ല പ്രസിഡൻറ് കെ.സി. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. കെ.കെ.ടി.എഫ് സംസ്ഥാന ട്രഷറർ ടി.പി.എം. തങ്ങൾ, വി.കെ. കുഞ്ഞായിൻകുട്ടി, ടി.എം. ഇബ്രാഹിം ഹാജി, സി. മൊയ്തു, ഇ.എ. റഹ്​മാൻ, മീത്തൽ മൊയ്തു, കെ.കെ. മൂസക്കോയ ഹാജി, കെ.കെ. ജബ്ബാർ, കെ. സുലൈമാൻ മാനിപുരം, ഖദീജ കരീം മാവൂർ, സി. മുഹമ്മദ്‌ പുല്ലാളൂർ, റഷീദ് പുതുപ്പാടി, ആലിക്കുഞ്ഞി ചാത്തമംഗലം, ഇ.കെ. ഇബ്രാഹിം, അജ്മൽ കോണിക്കൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.സി. മുഹമ്മദ് ആരാമ്പ്രം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.